Author:

28 thoughts on “Kanam's Continued Silence On Police Attack | News Hour 24 July 2019”

  • നേതാക്കൻ മാർക്കും ഇത് പോലെ നാലെണ്ണം കിട്ടണം
    പോലീസിനെ ചൊറിയാൻ ചെന്നിട്ടു mla പ്രിവിലേജ്, കോൺസ്റ്റിട്യൂഷൻ എന്നൊക്കെ പറഞ്ഞു മോങ്ങുന്നു
    പോലീസ് ആണു ശരി,

  • parameswaran Meppalli says:

    MR.KANAM!!!!! IT IS HIGH TI.E TO YOU TO GO TO " KAANANAM" BECAUSE YOU ARE THE OFFICE PUNE OF CPM AKG CENTRE.YOU BETTER STUDY COOKING,SWEEPING AND CLOTH WASHING AND WHAT NOT TO SURVIVE.BETTER BE AN O EDIANT SERVANT OF CPM PSRTY OFFICE.YOU CAN SURVIVE.

  • വേദന കടിച്ചമർത്തികൊണ്ട് എൽദോ എബ്രഹാം പിണുവിനെ പുകഴ്ത്തകൊണ്ടു സംസാരിക്കുന്നു …കിട്ടിയ എല്ലിൻകഷണം പോകുമോ എന്ന് പേടി …

  • khader abdul23 says:

    ഈ ചർച്ചയിൽ നിന്നും എനിക്ക് മനസ്സിലായത് , മലർന്നു കിടന്നു തുപ്പൻ cpi യോട് ഏഷ്യാനെറ്റ്‌ നരണ്ടരമായി ആവശ്യപ്പെട്ടപ്പോൾ cpi തയാറായില്ല.

  • ഇവരൊക്കെ തമ്മിൽ തല്ലി കൈ ഓടിച്ചോ കാലു ഒടിച്ചോ നാട്ടുകാരെ പറ്റിച്ചോ ജീവിച്ചോ നാടകം കാണിച്ച് ഇങ്ങനെ എന്തെങ്കിലും ഒക്കെ കോപ്രായം കാണിച്ച് ജീവിക്കട്ട്. ഇതുകൊണ്ട് ഒന്നും നമ്മുടെ വീട്ടിലെ കഞ്ഞിക്കലം നിറയൂല്ല. അവനവന്റെ കാര്യം നോക്കി നമുക്ക് ജീവിക്കാം…. സ്വന്തം കുടുംബം നോക്കാം. സമൂഹത്തിൽ എന്തെങ്കിലും നന്മ ചെയ്യാൻ പറ്റുമെങ്കിൽ അത് ചെയ്യാം. ഇൗ രാഷ്ട്രീയ കോമരങ്ങൾക്ക്‌ പുറകെ നടന്നു ജീവിതം തുലക്കേണ്ടാ. എല്ലാവരും കണക്കാണ്. ഇന്നുള്ള ഒരൊറ്റ രാഷ്ട്രീയ പാർട്ടികളെയും വിശ്വസിക്കരുത്. വെറും സ്വാർഥൻമാർ… അധികാരമോഹികൾ… ജനത്തെ തമ്മിൽ തല്ലിച് ചോര ഒഴുക്കി അത് കണ്ട് രസിക്കുന്നു. അത്ര തന്നെ. നരഭോജികൾ…

  • Abdul raoof muhammed rafi says:

    ഒറ്റക്ക് നിന്നാൽ ഒരു പഞ്ചായത്ത് വാർഡ് പോലും ജയിക്കാനുള്ള കഴിവ് cpi ക്കു ഇല്ല…….
    സിപിഎം ന്റെ ഔദാര്യമാണ് നിങ്ങളുടെ നിലനിൽപ് തന്നെ…….
    അപ്പൊ പിന്നെ ചൊറിയാൻ നിൽക്കരുത് …….വേണേൽ മുന്നണി വിട്ടോളു …….

  • Dinesan Damodaran says:

    രാഷ്ട്രീയ ശത്രുക്കളുടെ കെണിയിൽ വീഴാതെ നിന്ന എൽദോ അഭിനന്ദനം അർഹിക്കുന്നു. എങ്ങനെയെങ്കിലും അടിച്ചു പിരിച്ചു പണ്ടത്തെപ്പോലെ ഒരുകഷണം udf ൽ കൊണ്ടുവരാൻ പറ്റുമോ എന്നാണ് അവതാരകനും ഉണ്ണിത്താനും സജീവനും റോയ് മാത്യു വും ശ്രമിക്കുന്നത് മുട്ടനാടുകളെ തമ്മിലിടിപ്പിച്ചു ചോരകുടിക്കാൻ കാത്തിരിക്കുന്ന കുറുക്കന്മാർ .

Leave a Reply

Your email address will not be published. Required fields are marked *